Premier League

English Premier League News in Malayalam Manchester united city പ്രീമിയർ ലീഗ് മലയാളം വാർത്തകൾ മാഞ്ചെസ്റ്റർ യൂണൈറ്റഡ് സിറ്റി ആഴ്‌സണൽ ലിവർപൂൾ ചെൽസി ഇംഗ്ലീഷ് ഫുട്ബോൾ

erling haaland goal against brentford
Premier League

മാഞ്ചസ്റ്റർ സിറ്റിയുടെ രക്ഷയ്ക്കെത്തി ഹാലാൻഡ്; ബ്രെന്റ്‌ഫോർഡിനെതിരെ 1-0 ജയം

എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കരുത്തുറ്റ മത്സരത്തിൽ 71-ാം മിനിറ്റിൽ ഗോൾ നേടി ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ചു. കഴിഞ്ഞ ആഴ്ച ചെൽസിക്ക് എതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ നോർവീജിയൻ താരം ഇത്തവണ മികച്ച ഫോമിൽ തിരിച്ചെത്തി. ഈ
chelsea vs liverpool
Results

പ്രീമിയർ ലീഗ്: സമനിലയിൽ പിരിഞ്ഞ് ചെൽസി-ലിവർപൂൾ

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ചെൽസിയും ലിവർപൂളും. മികച്ച ലൈനപ്പുമായി ഇറങ്ങിയ ഇരു ടീമുകളും പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം ജയിക്കണമെന്ന തീവ്രയത്നത്തിലായിരുന്നു മത്സരത്തിനിരങ്ങിയത്. 90 മിനിറ്റ് മുഴുവൻ ആക്രമണവും പ്രത്യാക്രമണവും ഉണ്ടായെങ്കിലും ആദ്യ
PREMIER LEAGUE
Football

പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് നാളെ തുടക്കം! ആദ്യ മത്സരം സിറ്റിയും ബേൺലിയും തമ്മിൽ

പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ് മൂറിൽ വച്ചാണ് ആദ്യ മത്സരം.
Reece James
Featured

റീസ് ജെയിംസിനെ പുതിയ ക്യാപ്റ്റനായി നിയമിച്ച് ചെൽസി

Reece James: ചെൽസി തങ്ങളുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസിനെ ഔദ്യോഗികമായി നിയമിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ തയ്യാറെടുത്ത സീസർ അസ്പിലിക്യൂറ്റയ്ക്ക് പകരമാണ് ജെയിംസ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്റർനാഷണൽ റൈറ്റ് ബാക്കായ ജെയിംസ് ആറ് വയസ്സുള്ളപ്പോൾ മുതൽ ചെൽസി അക്കാദമിയിലുണ്ട്. 2019