കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി 2025/26 സീസണിൽ അവരുടെ ക്യാപ്റ്റന്മാർ പ്രഖ്യാപിച്ചു. അഡ്രിയാൻ ലൂണ, നോഹ സദാവോയി, ഡാനിഷ് ഫാറൂഖ്, ബികാഷ് യുമ്നം എന്നിവരാണ് ഈ സീസണിൽ ടീമിനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്. പരിചയസമ്പന്നരും യുവ പ്രതിഭകളും ചേർന്ന ഈ പുതുമുഖം ടീമിന് പുതിയ ഊർജ്ജം നൽകുമെന്ന പ്രതീക്ഷ ഉണ്ട്.
Presenting our Captains for the 2025/26 season 👨🏻✈️#KeralaBlasters #KBFC #MoreKeralaThanEver #TogetherWeFight pic.twitter.com/qjZVVSiAFY
— Kerala Blasters FC (@KeralaBlasters) October 29, 2025
ബ്രാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം 2025 ഒക്ടോബർ 30-ന് AIFF സൂപ്പർ കപ്പിൽ നടക്കും. ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി എതിരാളിയായി എത്തുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ-ലീഗിലെയും ടീമുകൾ മത്സരിക്കുന്ന സൂപ്പർ കപ്പ് ഗോവയിൽ നടക്കുന്നു.
