Telegram Channel


Join Now

WhatsApp Channel


Join Now

കൊച്ചി, ജനുവരി 30, 2026: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. പുതിയ താരം ഉമർ ബായെ ടീമിൽ ചേര്‍ക്കുകയും പ്രധിരോധ നിര ശക്തിപ്പെടുത്തുകയും ചെയ്തു. 31 കാരനായ സെൻ്റർ ബാക്കെ, ടീമിന് വരാനിരിക്കുന്ന സീസണിൽ കൂടുതൽ ശക്തി നല്‍കുന്നതിനായി ക്ലബ്ബ് സ്വന്തമാക്കി.

ഉമർ ബായെ സ്പെയിനിലെ വിവിധ ക്ലബ്ബുകളിൽ നീണ്ട ഒരു കരിയർ നടത്തിയിട്ടുണ്ട്. അദ്ദേഹം യു.ഇ. സാന്റ് ആൻഡ്രൂ, ഇ.സി. ഗ്രനോളേഴ്സ്, സി.ഇ. എൽ ഹോസ്പിറ്റലെറ്റ്, ഗ്രാമ ഫൗണ്ടേഷൻ തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്.


Share.

Comments are closed.