Browsing: Football

Football news, scores, results, fixtures and videos from the ISL, Super League Kerala, Indian Football, European and World Football from the Footemxtra.

പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്. പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി…

2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ. കളിയുടെ നാലാം മിനിറ്റിൽ…

പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ്…

Reece James: ചെൽസി തങ്ങളുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസിനെ ഔദ്യോഗികമായി നിയമിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ തയ്യാറെടുത്ത സീസർ അസ്പിലിക്യൂറ്റയ്ക്ക് പകരമാണ് ജെയിംസ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്റർനാഷണൽ റൈറ്റ് ബാക്കായ ജെയിംസ് ആറ് വയസ്സുള്ളപ്പോൾ…