പത്ത് പ്ലയേഴ്സിനെ വെച്ച് കളിച്ചിട്ടും തിരിച്ചടിച്ച് റൊണാൾഡോ!! അൽ-നാസറിന് കിരീടംBy footemxtra.com12 August 2023 തന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അൽ ഹിലാലിനെതിരെ അൽ നാസറിന്റെ വിജയം. ആവേശോജ്വലമായ മത്സരത്തിൽ റൊണാൾഡോയാണ്…