മഗ്വേറിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രഡുംfootemxtra.com11 August 2023 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ റിലീസ് ചെയ്യൽ തുടരുന്നു. ഹാരി മഗ്വേറിന് ശേഷം ഇനി ഫ്രെഡും യൂണൈറ്റഡ് വിട്ടു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പോകുന്നത്. മാഞ്ചസ്റ്റർ…