മോയിസസ് കെയ്സെഡോയ്ക്ക് വേണ്ടി ചെൽസിയെയും മറികടന്ന് ലിവർപൂൾ!!footemxtra.com11 August 2023 ബ്രൈറ്റന്റെ മിഡ്ഫീൽഡർ മോയിസസ് കെയ്‌സെഡോയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെയും മറികടന്ന് ലിവർപൂൾ. ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ചെൽസി ഏറെ നാളായി മോയിസസ് കെയ്‌സെഡോയെ സൈൻ…