മോയിസസ് കെയ്സെഡോയ്ക്ക് വേണ്ടി ചെൽസിയെയും മറികടന്ന് ലിവർപൂൾ!!By footemxtra.com11 August 2023 ബ്രൈറ്റന്റെ മിഡ്ഫീൽഡർ മോയിസസ് കെയ്‌സെഡോയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെയും മറികടന്ന് ലിവർപൂൾ. ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ചെൽസി ഏറെ നാളായി മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. സൗദി പ്രോ ലീഗിലേക്ക് പോയ…