Man City

erling haaland goal against brentford
Premier League

മാഞ്ചസ്റ്റർ സിറ്റിയുടെ രക്ഷയ്ക്കെത്തി ഹാലാൻഡ്; ബ്രെന്റ്‌ഫോർഡിനെതിരെ 1-0 ജയം

എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കരുത്തുറ്റ മത്സരത്തിൽ 71-ാം മിനിറ്റിൽ ഗോൾ നേടി ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ചു. കഴിഞ്ഞ ആഴ്ച ചെൽസിക്ക് എതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ നോർവീജിയൻ താരം ഇത്തവണ മികച്ച ഫോമിൽ തിരിച്ചെത്തി. ഈ
മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ
Featured

ഫോഡൻ ഭാവിയിലെ ബാലൺ ഡി ഓർ ജേതാവ്; പ്രശംസിച്ച് ബ്രെന്റ്ഫോർഡ് മാനേജർ

ഇംഗ്ലീഷ് ഫുട്ബോളിൽ ഭാവിയിൽ ബാലൺ ഡി ഓർ ജേതാവാകാൻ സാധ്യതയുള്ള കളിക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനെ ചൂണ്ടിക്കാട്ടി ബ്രെന്റ്ഫോർഡ് മാനേജർ തോമസ് ഫ്രാങ്ക്. നേരത്തേ സിറ്റിക്കെതിരെ ഹാട്രിക്ക് നേടിയ ഫോഡനെ വാഴ്ത്തുന്ന ഫ്രാങ്ക്, അദ്ദേഹത്തിന്റെ കഴിവും സ്വാധീനവും മുൻനിർത്തിയാണ് ഈ
എംബാപ്പെ സിറ്റിയിലേക്ക്
Transfers

ട്രാൻസ്ഫർ ചർച്ചകൾ: എംബാപ്പെ സിറ്റിയിലേക്ക്? പകരക്കാരനായി റാഷ്‌ഫോർഡ്?

പാരീസ് സെന്റ് ജെർമൈൻ വിടാനൊരുങ്ങുന്ന കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ ചർച്ചകൾ കൊഴുപ്പിക്കുകയാണ്. കഴിഞ്ഞ ആഴ്ച എംബാപ്പെയുടെ പ്രതിനിധികൾ മാഞ്ചസ്റ്റർ സിറ്റിയിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ എംബാപ്പെയുടെ അടുത്ത നീക്കം ഏറെ ആകാംക്ഷയോടെയാണ് ഫുട്ബോൾ ലോകം
erling haaland uefa super cup
Featured

ഓടും ഹാലൻഡ്! ചാടും ഹാലൻഡ്! ഫൈനൽ കണ്ടാൽ നിൽക്കും ഹാലൻഡ്

പ്രീമിയർ ലീഗ് ടോപ് സ്‌കോറർ, ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ഇതൊക്കെയാണ് മാഞ്ചെസ്റ്റർ സിറ്റി സ്ട്രൈക്കെർ ഏർലിങ് ഹാലൻഡിന്റെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ. പക്ഷെ, ഇതൊക്കെയായിട്ടും ഫൈനലുകൾ എത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഹാലൻഡ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ യുവേഫ
manchester city won uefa super cup
Football

യൂറോപ്പിലെ രാജാക്കന്മാർ സിറ്റി തന്നെ!! യുവേഫ സൂപ്പർ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്

യൂറോപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഫൈനലിൽ സ്പാനിഷ് ടീമും നിലവിലെ യുവേഫ യൂറോപ്പ ചാമ്പ്യന്മാരുമായിട്ടുള്ള സെവിയ്യയെ ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റി തോൽപ്പിച്ചത്. പെനാൽറ്റിയിലായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം ട്രെബിളിന് പിന്നാലെ സൂപ്പർ
PREMIER LEAGUE
Football

പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് നാളെ തുടക്കം! ആദ്യ മത്സരം സിറ്റിയും ബേൺലിയും തമ്മിൽ

പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ് മൂറിൽ വച്ചാണ് ആദ്യ മത്സരം.