‘സ്പെഷ്യൽ വൺ’ പിൻവലിച്ച കളിക്കാരന് പകരം ഇറക്കാതെ 10 പേരെ കളിപ്പിച്ച് മൗറീഞ്ഞോ!!footemxtra.com15 August 2023 ‘സ്പെഷ്യൽ വൺ’ എന്ന് വേണം ജോസ് മൗറീഞ്ഞോയുടെ മികച്ച പരിശീലക ജീവിതത്തെ വിശേഷിപ്പിക്കാൻ. കാരണം, ഫുട്ബോളിൽ ഒരു ചർച്ച സൃഷ്ടിക്കേണ്ടത് എങ്ങനെയാണ് എന്ന് കൃത്യമായി മൗറീഞ്ഞോയ്ക്ക് അറിയാം.…