Browsing: Premier League

എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കരുത്തുറ്റ മത്സരത്തിൽ 71-ാം മിനിറ്റിൽ ഗോൾ നേടി ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ചു. കഴിഞ്ഞ ആഴ്ച ചെൽസിക്ക് എതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ നോർവീജിയൻ താരം ഇത്തവണ…

ഞായറാഴ്ച ലുട്ടൺ ടീമിനെതിരെ നാലാം പ്രീമിയർ ലീഗ് ജയം നേടിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ വെല്ലുവിളികൾ നേരിടുമ്പോഴും ഒരുമിച്ച് നിൽക്കണമെന്ന് ഗോള്‍കീപ്പർ ആന്ദ്രേ ഒനാന ആവശ്യപ്പെട്ടു. മുന്നേറ്റക്കാരൻ റാസ്മസ് ഹോജ്‌ലണ്ടിന്റെ ആദ്യപകുതിയിലെ രണ്ട് ഗോളുകൾ…

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ചെൽസിയും ലിവർപൂളും. മികച്ച ലൈനപ്പുമായി ഇറങ്ങിയ ഇരു ടീമുകളും പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം ജയിക്കണമെന്ന തീവ്രയത്നത്തിലായിരുന്നു മത്സരത്തിനിരങ്ങിയത്. 90 മിനിറ്റ് മുഴുവൻ…

പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ്…