AFC ചാമ്പ്യൻസ് ലീഗ് കളിക്കാനൊരുങ്ങി റൊണാൾഡോ: അൽ-നാസർ vs ഷബാബ് അൽ-അഹ്ലി പ്ലേ ഓഫ് മത്സരം എങ്ങനെ കാണാം?By footemxtra.com21 August 2023 തന്റെ ആദ്യ AFC ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിനാണ് റൊണാൾഡോയും കൂട്ടരും തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നടക്കുന്ന 2023-24-ലെ പ്ലേ ഓഫ് മത്സരത്തിൽ…