Author: footemxtra.com
Manchester United recorded a dramatic 4-3 victory away to Wolverhampton Wanderers, on Friday (2/2) IST. Despite winning, conceding three goals is not a slick record. Not…
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിലേക്ക്. ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനാണ് അൽ ഹിലാലിനൊപ്പം നെയ്മർ വരുന്നത്. മുംബൈ സിറ്റിക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അൽ ഹിലാൽ. ക്രിസ്റ്റ്യാനോ…
AFC ചാമ്പ്യൻസ് ലീഗ് കളിക്കാനൊരുങ്ങി റൊണാൾഡോ: അൽ-നാസർ vs ഷബാബ് അൽ-അഹ്ലി പ്ലേ ഓഫ് മത്സരം എങ്ങനെ കാണാം?
തന്റെ ആദ്യ AFC ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിനാണ് റൊണാൾഡോയും കൂട്ടരും തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നടക്കുന്ന 2023-24-ലെ പ്ലേ ഓഫ് മത്സരത്തിൽ…
ലോകോത്തര ഫുട്ബോൾ ലീഗുകൾ ആയ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങിയ പല മത്സരങ്ങളും കായിക പ്രേമികൾക്ക് എവിടെ അല്ലെങ്കിൽ എങ്ങനെ കാണും എന്ന് അറിയാറില്ല. എന്നാൽ, ഈ മൂന്ന് ലീഗുകളും ഇന്ത്യയിൽ…
2023 ലെ ലീഗ് കപ്പ് ഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും എംൽഎസിൽ നാലാം സ്ഥാനക്കാരായ നാഷ്‌വില്ലെയും തമ്മിൽ ഏറ്റുമുട്ടും. 47 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഇന്റർ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ…
പ്രീമിയർ ലീഗ് ടോപ് സ്‌കോറർ, ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ഇതൊക്കെയാണ് മാഞ്ചെസ്റ്റർ സിറ്റി സ്ട്രൈക്കെർ ഏർലിങ് ഹാലൻഡിന്റെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ. പക്ഷെ, ഇതൊക്കെയായിട്ടും ഫൈനലുകൾ എത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഹാലൻഡ്.…
യൂറോപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഫൈനലിൽ സ്പാനിഷ് ടീമും നിലവിലെ യുവേഫ യൂറോപ്പ ചാമ്പ്യന്മാരുമായിട്ടുള്ള സെവിയ്യയെ ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റി തോൽപ്പിച്ചത്. പെനാൽറ്റിയിലായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് ഒരു ഇംഗ്ലീഷ്…
‘സ്പെഷ്യൽ വൺ’ എന്ന് വേണം ജോസ് മൗറീഞ്ഞോയുടെ മികച്ച പരിശീലക ജീവിതത്തെ വിശേഷിപ്പിക്കാൻ. കാരണം, ഫുട്ബോളിൽ ഒരു ചർച്ച സൃഷ്ടിക്കേണ്ടത് എങ്ങനെയാണ് എന്ന് കൃത്യമായി മൗറീഞ്ഞോയ്ക്ക് അറിയാം. മത്സരത്തിൽ ഒരു ഫുട്ബോൾ താരത്തെ കുറച്ച് കളിപ്പിച്ചതാണ്…
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെയ്മർ ജൂനിയർ യൂറോപ്പ് വിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനം വന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പിഎസ്ജി വിട്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ…
2023 ലെ ലീഗ് കപ്പ് സെമിഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും ഫിലാഡൽഫിയ യൂണിയനും തമ്മിൽ ഏറ്റുമുട്ടും. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇന്റർ മിയാമി മികച്ച പ്രകടനമാണ് ലീഗ്‌സ് കപ്പിൽ പുറത്തെടുക്കുന്നത്. ഇപ്പോഴിതാ ഇന്റർ…