Browsing: Featured

Football Features

ലോകോത്തര ഫുട്ബോൾ ലീഗുകൾ ആയ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങിയ പല മത്സരങ്ങളും കായിക പ്രേമികൾക്ക് എവിടെ അല്ലെങ്കിൽ എങ്ങനെ കാണും എന്ന് അറിയാറില്ല. എന്നാൽ, ഈ മൂന്ന് ലീഗുകളും ഇന്ത്യയിൽ…

പ്രീമിയർ ലീഗ് ടോപ് സ്‌കോറർ, ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ഇതൊക്കെയാണ് മാഞ്ചെസ്റ്റർ സിറ്റി സ്ട്രൈക്കെർ ഏർലിങ് ഹാലൻഡിന്റെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ. പക്ഷെ, ഇതൊക്കെയായിട്ടും ഫൈനലുകൾ എത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഹാലൻഡ്.…

‘സ്പെഷ്യൽ വൺ’ എന്ന് വേണം ജോസ് മൗറീഞ്ഞോയുടെ മികച്ച പരിശീലക ജീവിതത്തെ വിശേഷിപ്പിക്കാൻ. കാരണം, ഫുട്ബോളിൽ ഒരു ചർച്ച സൃഷ്ടിക്കേണ്ടത് എങ്ങനെയാണ് എന്ന് കൃത്യമായി മൗറീഞ്ഞോയ്ക്ക് അറിയാം. മത്സരത്തിൽ ഒരു ഫുട്ബോൾ താരത്തെ കുറച്ച് കളിപ്പിച്ചതാണ്…

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെയ്മർ ജൂനിയർ യൂറോപ്പ് വിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനം വന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പിഎസ്ജി വിട്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ…

ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പവും ട്രോഫി നേടാനാകാതെ ഹാരി കെയ്ൻ. താരത്തിന്റെ ബയേണിനൊപ്പമുള്ള അരങ്ങേറ്റമായിരുന്നു. ഇന്ന് നടന്ന ജർമൻ കപ്പ് ഫൈനലിൽ ലെയ്‌പ്‌സിഗിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ തോൽവി. രണ്ട് ദിവസം മുമ്പ് ബയേൺ…

മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ മാഴ്സെലോയ്ക്ക് CONMEBOL വിലക്ക്. ടാക്ലിങ്ങിനിടെ അർജന്റീനിയൻ ഡിഫൻഡറെ കാലൊടിഞ്ഞ സംഭവത്തെ തുടർന്നാണ് വിലക്ക്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ മാഴ്സെലോ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു കളം വിട്ടത്. മനഃപൂർവമല്ലാത്ത സംഭവം നിരവധി വിമർശനങ്ങൾക്ക്…

2023-24 സീസണിലെ എവേ കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ സ്പോർട്സ് കിറ്റ് നിർമാതാക്കളായ six5six ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർ. വയലറ്റും പിങ്കും ഇടകലർന്ന മനോഹരമായ പാറ്റേൺ ഡിസൈനാണ് ജേഴ്സിക്ക് നൽകിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ…

Reece James: ചെൽസി തങ്ങളുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസിനെ ഔദ്യോഗികമായി നിയമിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ തയ്യാറെടുത്ത സീസർ അസ്പിലിക്യൂറ്റയ്ക്ക് പകരമാണ് ജെയിംസ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്റർനാഷണൽ റൈറ്റ് ബാക്കായ ജെയിംസ് ആറ് വയസ്സുള്ളപ്പോൾ…