Browsing: Football

Football news, scores, results, fixtures and videos from the ISL, Super League Kerala, Indian Football, European and World Football from the Footemxtra.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇറ്റാലിയൻ ഭീമന്മാരായ ഇന്റർ മിലാൻ സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മഡ്രിഡിനെതിരെ ഏറ്റുമുട്ടാനിരിക്കുകയാണ്. ഇന്ന് രാത്രി 1:30ന് നടക്കുന്ന കളി ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിലെ…

ഈ സീസണിൽ അപ്രതീക്ഷിത പ്രകടനങ്ങൾ ആവർത്തിച്ച് മുന്നേറുന്ന ജിറോണയുടെ ലാ ലിഗ കിരീട സ്വപ്നങ്ങൾക്ക് അത്‌ലറ്റിക് ബിൽബാവോക്കെതിരെ നേരിട്ട 3-2 ന്റെ തോൽവി തിരിച്ചടിയായി. ലീഗ് നേതാക്കളായ റയൽ മഡ്രിഡിനെതിരായ വിടവ് കുറയ്ക്കാനുള്ള അവസരമായിരുന്നു കളി,…

ഇന്ത്യൻ ഫുട്ബോളിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ഗോവയും ബംഗാളും കൈകോർക്കുന്നു. പ്രത്യേകിച്ച്, ഗ്രാസ്റൂട്ട് വികസനത്തിലൂടെ ഫുട്ബോൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ സംയുക്ത പരിശ്രമം. ഗോവ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കൈറ്റാനോ ഫെർണാണ്ടസും വൈസ് പ്രസിഡന്റ് ആന്തണി പാങ്കോയും…

കഴിഞ്ഞ ആഴ്ച ഗ്രാനഡക്കെതിരെ 3-3 സമനില പിടിച്ചതിന് ശേഷം സെൽറ്റ വിഗോയ്ക്കെതിരെ നടന്ന മത്സരത്തിൽ 2-1 വിജയം നേടി ബാഴ്‌സിലോണ വിജയപാതയിലേക്ക് തിരിച്ചെത്തി. കളിയുടെ 44-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ മികച്ച ഷോട്ടിലൂടെയാണ് ബാഴ്‌സിലോണ മുന്നിലെത്തിയത്.…

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിലേക്ക്. ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനാണ് അൽ ഹിലാലിനൊപ്പം നെയ്മർ വരുന്നത്. മുംബൈ സിറ്റിക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അൽ ഹിലാൽ. ക്രിസ്റ്റ്യാനോ…

തന്റെ ആദ്യ AFC ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിനാണ് റൊണാൾഡോയും കൂട്ടരും തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നടക്കുന്ന 2023-24-ലെ പ്ലേ ഓഫ് മത്സരത്തിൽ…

ലോകോത്തര ഫുട്ബോൾ ലീഗുകൾ ആയ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങിയ പല മത്സരങ്ങളും കായിക പ്രേമികൾക്ക് എവിടെ അല്ലെങ്കിൽ എങ്ങനെ കാണും എന്ന് അറിയാറില്ല. എന്നാൽ, ഈ മൂന്ന് ലീഗുകളും ഇന്ത്യയിൽ…