Results

Football results in Malayalam ഫുട്ബോൾ മത്സര ഫലങ്ങൾ Indian Super League Kerala Blasters ISL Blasters Gokulam Kerala Manchester United Barcelona Real Madrid മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് അൽ നാസർ

manchester city won uefa super cup
Football

യൂറോപ്പിലെ രാജാക്കന്മാർ സിറ്റി തന്നെ!! യുവേഫ സൂപ്പർ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്

യൂറോപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഫൈനലിൽ സ്പാനിഷ് ടീമും നിലവിലെ യുവേഫ യൂറോപ്പ ചാമ്പ്യന്മാരുമായിട്ടുള്ള സെവിയ്യയെ ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റി തോൽപ്പിച്ചത്. പെനാൽറ്റിയിലായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം ട്രെബിളിന് പിന്നാലെ സൂപ്പർ
chelsea vs liverpool
Results

പ്രീമിയർ ലീഗ്: സമനിലയിൽ പിരിഞ്ഞ് ചെൽസി-ലിവർപൂൾ

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ചെൽസിയും ലിവർപൂളും. മികച്ച ലൈനപ്പുമായി ഇറങ്ങിയ ഇരു ടീമുകളും പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം ജയിക്കണമെന്ന തീവ്രയത്നത്തിലായിരുന്നു മത്സരത്തിനിരങ്ങിയത്. 90 മിനിറ്റ് മുഴുവൻ ആക്രമണവും പ്രത്യാക്രമണവും ഉണ്ടായെങ്കിലും ആദ്യ
ronaldo al nassr champions
Football

പത്ത് പ്ലയേഴ്‌സിനെ വെച്ച് കളിച്ചിട്ടും തിരിച്ചടിച്ച് റൊണാൾഡോ!! അൽ-നാസറിന് കിരീടം

തന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അൽ ഹിലാലിനെതിരെ അൽ നാസറിന്റെ വിജയം. ആവേശോജ്വലമായ മത്സരത്തിൽ റൊണാൾഡോയാണ് അൽ നാസറിന് വേണ്ടി രണ്ട്
firmino hatrick al ahli
Results

ഹാട്രിക്കോടെ തുടങ്ങി ഫിർമിനോ, സൗദി പ്രൊ ലീഗിന് തുടക്കം

പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്. പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി മികച്ച താരനിരയുമായാണ് മത്സരത്തിനിറങ്ങിയത്. ഫർമിനോ,
haaland
Results

ഗോൾ വേട്ട തുടങ്ങി ഹാളണ്ട്!! സിറ്റിക്ക് വിജയം

2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ. കളിയുടെ നാലാം മിനിറ്റിൽ തന്നെ ഹാളണ്ട് വഴി സിറ്റി
arab club champions cup
Featured

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ്: റൊണാൾഡോയുടെ ഗോളിൽ അൽ നാസർ ഫൈനലിലേക്ക്

arab club champions cup: 2023ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ ഷോർട്ടയെ 1-0 ന് പരാജയപ്പെടുത്തി അൽ നാസർ ഫൈനലിലേക്ക്. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ആദ്യമായാണ് അൽ നാസർ ഫൈനലിലേക്ക് കടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന്