Browsing: Football

Football news, scores, results, fixtures and videos from the ISL, Super League Kerala, Indian Football, European and World Football from the Footemxtra.

ക്രിസ്റ്റനോ റൊണാൾഡോ, ബെൻസിമ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ സൗദി പ്രൊ ലീഗിനോട് യെസ് പറഞ്ഞ് നെയ്മർ. ഫുട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സൗദി പ്രൊ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാലാണ്…

ലോറിയന്റ് ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗ് 1 സീസണിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങി പിഎസ്ജി. എംബപ്പേയും നെയ്മറും ഇല്ലാതെയായിരുന്നു പിഎസ്ജി മത്സരത്തിനിരങ്ങിയത്. മത്സരത്തിൽ ഒരുപാട് മികച്ച അവസരങ്ങൾ പിഎസ്ജി താരങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലും ഗോളാക്കാൻ…

ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പവും ട്രോഫി നേടാനാകാതെ ഹാരി കെയ്ൻ. താരത്തിന്റെ ബയേണിനൊപ്പമുള്ള അരങ്ങേറ്റമായിരുന്നു. ഇന്ന് നടന്ന ജർമൻ കപ്പ് ഫൈനലിൽ ലെയ്‌പ്‌സിഗിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ തോൽവി. രണ്ട് ദിവസം മുമ്പ് ബയേൺ…

തന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അൽ ഹിലാലിനെതിരെ അൽ നാസറിന്റെ വിജയം. ആവേശോജ്വലമായ മത്സരത്തിൽ റൊണാൾഡോയാണ്…

പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്. പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി…

2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ. കളിയുടെ നാലാം മിനിറ്റിൽ…

പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ്…

Reece James: ചെൽസി തങ്ങളുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസിനെ ഔദ്യോഗികമായി നിയമിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ തയ്യാറെടുത്ത സീസർ അസ്പിലിക്യൂറ്റയ്ക്ക് പകരമാണ് ജെയിംസ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്റർനാഷണൽ റൈറ്റ് ബാക്കായ ജെയിംസ് ആറ് വയസ്സുള്ളപ്പോൾ…