Author: footemxtra.com
ക്രിസ്റ്റനോ റൊണാൾഡോ, ബെൻസിമ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ സൗദി പ്രൊ ലീഗിനോട് യെസ് പറഞ്ഞ് നെയ്മർ. ഫുട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സൗദി പ്രൊ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാലാണ്…
ലോറിയന്റ് ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗ് 1 സീസണിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങി പിഎസ്ജി. എംബപ്പേയും നെയ്മറും ഇല്ലാതെയായിരുന്നു പിഎസ്ജി മത്സരത്തിനിരങ്ങിയത്. മത്സരത്തിൽ ഒരുപാട് മികച്ച അവസരങ്ങൾ പിഎസ്ജി താരങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലും ഗോളാക്കാൻ…
ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പവും ട്രോഫി നേടാനാകാതെ ഹാരി കെയ്ൻ. താരത്തിന്റെ ബയേണിനൊപ്പമുള്ള അരങ്ങേറ്റമായിരുന്നു. ഇന്ന് നടന്ന ജർമൻ കപ്പ് ഫൈനലിൽ ലെയ്‌പ്‌സിഗിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ തോൽവി. രണ്ട് ദിവസം മുമ്പ് ബയേൺ…
തന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അൽ ഹിലാലിനെതിരെ അൽ നാസറിന്റെ വിജയം. ആവേശോജ്വലമായ മത്സരത്തിൽ റൊണാൾഡോയാണ്…
മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ മാഴ്സെലോയ്ക്ക് CONMEBOL വിലക്ക്. ടാക്ലിങ്ങിനിടെ അർജന്റീനിയൻ ഡിഫൻഡറെ കാലൊടിഞ്ഞ സംഭവത്തെ തുടർന്നാണ് വിലക്ക്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ മാഴ്സെലോ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു കളം വിട്ടത്. മനഃപൂർവമല്ലാത്ത സംഭവം നിരവധി വിമർശനങ്ങൾക്ക്…
പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്. പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി…
2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ. കളിയുടെ നാലാം മിനിറ്റിൽ…
2023-24 സീസണിലെ എവേ കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ സ്പോർട്സ് കിറ്റ് നിർമാതാക്കളായ six5six ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർ. വയലറ്റും പിങ്കും ഇടകലർന്ന മനോഹരമായ പാറ്റേൺ ഡിസൈനാണ് ജേഴ്സിക്ക് നൽകിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ…
താൻ ലിവർപൂളിലേക്കില്ലെന്ന് ക്ലബ്ബിനെ അറിയിച്ച് ബ്രൈറ്റന്റെ മൊയ്‌സെസ് കൈസെഡോ. തനിക്ക് ചെൽസിയിൽ ചേരാൻ മാത്രമേ താൽപ്പര്യമുള്ളൂ എന്നും ക്ലബ്ബിനോട് പറഞ്ഞു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നേരത്തെ ചെൽസിയെ പിന്തള്ളി ലിവർപൂളിന്റെ 110 മില്യൺ…
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ റിലീസ് ചെയ്യൽ തുടരുന്നു. ഹാരി മഗ്വേറിന് ശേഷം ഇനി ഫ്രെഡും യൂണൈറ്റഡ് വിട്ടു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ചില താരങ്ങളെ…