Author: footemxtra.com

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ റിലീസ് ചെയ്യൽ തുടരുന്നു. ഹാരി മഗ്വേറിന് ശേഷം ഇനി ഫ്രെഡും യൂണൈറ്റഡ് വിട്ടു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ചില താരങ്ങളെ…

ബ്രൈറ്റന്റെ മിഡ്ഫീൽഡർ മോയിസസ് കെയ്‌സെഡോയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെയും മറികടന്ന് ലിവർപൂൾ. ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ചെൽസി ഏറെ നാളായി മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. സൗദി പ്രോ ലീഗിലേക്ക് പോയ…

ഹാരി കെയ്ൻ വേണ്ടി ടോട്ടൻഹാമും ബയേൺമ്യൂണിക്കും ധാരണയായി എന്ന് റിപ്പോർട്ടുകൾ. ഏകദേശം 110 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ജർമൻ ചാമ്പ്യന്മാർ മുടക്കാൻ തയ്യാറാകുന്നത്. മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന് വേണ്ടി ബയേൺ സമീപിച്ചെങ്കിലും ടോട്ടൻഹാം സ്വീകരിച്ചിരുന്നില്ല.…

പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ്…

Reece James: ചെൽസി തങ്ങളുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസിനെ ഔദ്യോഗികമായി നിയമിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ തയ്യാറെടുത്ത സീസർ അസ്പിലിക്യൂറ്റയ്ക്ക് പകരമാണ് ജെയിംസ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്റർനാഷണൽ റൈറ്റ് ബാക്കായ ജെയിംസ് ആറ് വയസ്സുള്ളപ്പോൾ…

arab club champions cup: 2023ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ ഷോർട്ടയെ 1-0 ന് പരാജയപ്പെടുത്തി അൽ നാസർ ഫൈനലിലേക്ക്. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ആദ്യമായാണ് അൽ നാസർ ഫൈനലിലേക്ക് കടക്കുന്നത്.…

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും കടുത്ത എതിരാളികളാണ്. എന്നിരുന്നാലും, നമ്മൾ സുഹൃത്തുക്കളായി പ്രതീക്ഷിക്കാത്ത നാല് കളിക്കാരുണ്ട്. അതായത് ഡി ബ്രൂയ്നും വാൻ ഡിക്കും, അതുപോലെ ഹാലൻഡും, സോബോസ്‌ലായ്. നിങ്ങൾക്ക് അറിയാമോ, കെവിൻ ഡി ബ്രൂയ്‌നും…

സൂപ്പർ കമ്പ്യൂട്ടർ പ്രവചനം: യൂറോപ്പിലെ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ 2023/2024 ചാമ്പ്യന്മാരെ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ. ഇറ്റാലിയൻ ലീഗിലെ മത്സരം മറ്റ് ലീഗുകളേക്കാൾ പ്രവചനാതീതമായിരിക്കുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു. ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ ഇന്റർ മിലാനെയാണ്…

Football Transfer Malayalam: സ്‌കോട്ട് മക്ടോമിനിയെ സ്വന്തമാക്കാനായി വെസ്റ്റ് ഹാം നൽകിയ ബിഡ് തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ്. 35 മില്യൺ പൗണ്ടിന്റെ ബിഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചത്. യുണൈറ്റഡിന്റെ പ്രതിരോധ താരം ഹാരി മഗ്വയറിനെയും…