Author: footemxtra.com
മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ മാഴ്സെലോയ്ക്ക് CONMEBOL വിലക്ക്. ടാക്ലിങ്ങിനിടെ അർജന്റീനിയൻ ഡിഫൻഡറെ കാലൊടിഞ്ഞ സംഭവത്തെ തുടർന്നാണ് വിലക്ക്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ മാഴ്സെലോ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു കളം വിട്ടത്. മനഃപൂർവമല്ലാത്ത സംഭവം നിരവധി വിമർശനങ്ങൾക്ക്…
പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്. പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി…
2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ. കളിയുടെ നാലാം മിനിറ്റിൽ…
2023-24 സീസണിലെ എവേ കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ സ്പോർട്സ് കിറ്റ് നിർമാതാക്കളായ six5six ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർ. വയലറ്റും പിങ്കും ഇടകലർന്ന മനോഹരമായ പാറ്റേൺ ഡിസൈനാണ് ജേഴ്സിക്ക് നൽകിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ…
താൻ ലിവർപൂളിലേക്കില്ലെന്ന് ക്ലബ്ബിനെ അറിയിച്ച് ബ്രൈറ്റന്റെ മൊയ്‌സെസ് കൈസെഡോ. തനിക്ക് ചെൽസിയിൽ ചേരാൻ മാത്രമേ താൽപ്പര്യമുള്ളൂ എന്നും ക്ലബ്ബിനോട് പറഞ്ഞു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നേരത്തെ ചെൽസിയെ പിന്തള്ളി ലിവർപൂളിന്റെ 110 മില്യൺ…
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ റിലീസ് ചെയ്യൽ തുടരുന്നു. ഹാരി മഗ്വേറിന് ശേഷം ഇനി ഫ്രെഡും യൂണൈറ്റഡ് വിട്ടു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ചില താരങ്ങളെ…
ബ്രൈറ്റന്റെ മിഡ്ഫീൽഡർ മോയിസസ് കെയ്‌സെഡോയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെയും മറികടന്ന് ലിവർപൂൾ. ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ചെൽസി ഏറെ നാളായി മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. സൗദി പ്രോ ലീഗിലേക്ക് പോയ…
ഹാരി കെയ്ൻ വേണ്ടി ടോട്ടൻഹാമും ബയേൺമ്യൂണിക്കും ധാരണയായി എന്ന് റിപ്പോർട്ടുകൾ. ഏകദേശം 110 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ജർമൻ ചാമ്പ്യന്മാർ മുടക്കാൻ തയ്യാറാകുന്നത്. മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന് വേണ്ടി ബയേൺ സമീപിച്ചെങ്കിലും ടോട്ടൻഹാം സ്വീകരിച്ചിരുന്നില്ല.…
പ്രീമിയർ ലീഗ് 2023-2024 സീസണിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ് ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ്…
Reece James: ചെൽസി തങ്ങളുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസിനെ ഔദ്യോഗികമായി നിയമിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ തയ്യാറെടുത്ത സീസർ അസ്പിലിക്യൂറ്റയ്ക്ക് പകരമാണ് ജെയിംസ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്റർനാഷണൽ റൈറ്റ് ബാക്കായ ജെയിംസ് ആറ് വയസ്സുള്ളപ്പോൾ…